mineral processing - Meaning in Malayalam
mineral processing - Meaning in Malayalam
noun
- +1
Definitions and Meaning of mineral processing in English
mineral processing noun
- crushing and separating ore into valuable substances or waste by any of a variety of techniques
Synonyms
beneficiation, mineral dressing, mineral extraction, ore dressing, ore processing
Synonyms of mineral processing
Description
Mineral processing is the process of separating commercially valuable minerals from their ores in the field of extractive metallurgy. Depending on the processes used in each instance, it is often referred to as ore dressing or ore milling.
അയിരിലെ മാലിന്യങ്ങളും ഉപഖനിജങ്ങളും വേർതിരിച്ച് ലോഹ (അലോഹ) പദാർഥത്തെ ശുദ്ധീകരിച്ചെടുക്കുന്ന യാന്ത്രികപ്രക്രിയയാണ് അയിരുസംസ്കരണം. മാലിന്യങ്ങൾ ദൂരീകരിച്ച് വ്യാപ്തത്തിലും പിണ്ഡത്തിലും കുറവുള്ള സാന്ദ്രിതപദാർഥമാക്കി അയിരിനെ മാറ്റിയെടുക്കുന്നതാണ് ആദ്യത്തെ ഘട്ടം. പിന്നീട് അയിർ-ധാതുവിലടങ്ങിയിരിക്കുന്ന സമ്പദ്പ്രധാനങ്ങളായ വസ്തുക്കളെ വേർതിരിച്ചെടുക്കുന്നു. ധാതുപദാർഥത്തിന്റെ ഘടനയിലോ സ്വഭാവത്തിലോ മാറ്റം വരുത്താതെയുള്ള ഭൌതികപ്രക്രിയകൾ മൂലമാണ് ഇതു സാധിച്ചുപോന്നത്. എന്നാൽ ഏറ്റവും പുതിയ സമ്പ്രദായമായ നിക്ഷാളനരീതി രാസികപ്രക്രിയകൾകൂടി ഉൾക്കൊള്ളുന്നുണ്ട്; ലോഹാംശത്തിനെ സാന്ദ്രിതമാക്കുന്നതിനുള്ള ഒരുപാധിയായി അവയുടെ സംഘടന (composition) ത്തിൽ വ്യത്യാസം വരുത്തുന്നു. അയിരുകളുടെ പ്രസാധനം (dressing), സജ്ജീകരണം (benefication), സാന്ദ്രണം (concentration), പേഷണം (milling) എന്നിവയൊക്കെത്തന്നെ അയിരുസംസ്കരണത്തെ സൂചിപ്പിക്കുന്ന വിവിധ പദങ്ങളാണ്. ഖനനം ചെയ്തെടുക്കുന്ന അസംസ്കൃത അയിരുകൾക്ക് വ്യാപാരാവശ്യത്തിനു താഴെപ്പറയുന്നവയെ മുൻനിർത്തിയുള്ള സംസ്കരണം അത്യന്താപേക്ഷിതമാണ്. ശുദ്ധീകരണ ശാലകളിലേക്കു നീക്കുമ്പോഴുള്ള ചരക്കുകൂലി ഏറ്റവും കുറഞ്ഞിരിക്കേണ്ടതുണ്ട്. സാധനവ്യാപ്തം കുറയുന്നതോടൊപ്പം ഉരുക്കുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാവുന്നതാണ്. ചില ലോഹ അയിരുകളെ അടിച്ചുടച്ചും പൊടിച്ചും പേഷണവിധേയമാക്കുന്നതിലൂടെ, ഉരുക്കുമ്പോഴുണ്ടാകുന്ന നഷ്ടം ഒഴിവാക്കാം.
Also see "Mineral processing" on WikipediaAlso See
What is another word for mineral ?
Sentences with the word mineral
What is another word for processing ?
Sentences with the word processing
What is mineral processing meaning in Malayalam?
The word or phrase mineral processing refers to crushing and separating ore into valuable substances or waste by any of a variety of techniques. See mineral processing meaning in Malayalam, mineral processing definition, translation and meaning of mineral processing in Malayalam. Find mineral processing similar words, mineral processing synonyms. Learn and practice the pronunciation of mineral processing. Find the answer of what is the meaning of mineral processing in Malayalam.
Other languages: mineral processing meaning in Hindi
Tags for the entry "mineral processing"
What is mineral processing meaning in Malayalam, mineral processing translation in Malayalam, mineral processing definition, pronunciations and examples of mineral processing in Malayalam.